എയർ ഫോഴ്‌സ് കഥ പറഞ്ഞ സൈന്യം | OldFilm Review | FilmiBeata Malayalam

2018-10-29 119

1995 - മലയാള സിനിമ അത് വരെ പറഞ്ഞത് ഒന്നുകിൽ പോലീസ് - മിലിട്ടറി വേഷങ്ങൾ മാത്രം... എന്നാൽ 'സൈന്യം' റിലീസ് ആയതോടെ കഥ മാറി... ചരിത്രം തിരുത്തി ആദ്യമായി ഒരു എയർ ഫോർസ് ഉദ്യോഗസ്ഥൻറെ കഥ അവതരിപ്പിച്ച് കൊണ്ട് മമ്മൂട്ടി - ജോഷി സഖ്യം പ്രേക്ഷകരെ അമ്പരപ്പിച്ചു..ഒരുകാലത്ത് യുവാക്കളുടെ ഹരമായി മാറിയ സിനിമയാണ് സൈന്യം

sainyam old movie review